abika


ഹരിപ്പാട്: കാരിച്ചാൽ മുറിയിൽ ചേലിപ്പള്ളിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ അംബിക പിള്ള (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ
മക്കൾ:പത്മകുമാരി, ഹരികുമാർ, സനൽകുമാർ. മരുമക്കൾ:സദാശിവൻപിള്ള, രാജി