omanabai

ഹരിപ്പാട്:മണ്ണാറശാല തുലാംപറമ്പ് വടക്ക് ആശാന്തറയിൽ പരേതനായ വാസവന്റെ ഭാര്യ ഓമനഭായി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ:ആശ,വിഷ്ണു, ലേഖ.മരുമക്കൾ:ബീന, വിനോദ്, പരേതനായ ഉത്തമൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10 ന്