വടക്കനാര്യാട് : മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡിൽ ശ്രീരംഗം വീട്ടിൽ വി.ആർ.ഗംഗാധരപ്പണിക്കർ (കൊച്ചേട്ടൻ,88) നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ജയജ്യോതി (കുവൈറ്റ്), ജയകൃഷ്ണ (യു.എസ്.എ.). മരുമക്കൾ: സുഭാഷ് , സന്ധ്യ .