bike

കറ്റാനം: വീടിന്റെ പോർച്ചിൽ വച്ചിരുന്ന ബൈക്കുകൾസാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചതായി പരാതി. ഭരണിക്കാവ് തെക്കും മുറിയിൽ പുളിമൂട്ടിൽ പുത്തൻ വീട്ടിൽ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ബൈക്കുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ തീവച്ച് നശിപ്പിച്ചത്. കുറത്തികാട് പൊലീസിൽ പരാതി നൽകി .