xfg

ഹരിപ്പാട്: പിലാപ്പുഴ മൂടേത്ത് വീട്ടിൽ പി.എം.ആനന്ദജപ്പണിക്കർ (85) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: രാജീവ്, സജിത, രാജി. മരുമക്കൾ: .വിജയലക്ഷ്മി, മോഹനകുമാർ, അനിൽകുമാർ. സഞ്ചയനം 17ന് രാവിലെ 9ന്.