photo

ആലപ്പുഴ:കോൺട്രാക്ടർ പുളിക്കൽ പി.വി.വർഗീസ് (മോൻസി-60) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ആലപ്പുഴ സെന്റ് ജോർജ്ജ് പുത്തനങ്ങാടി പള്ളിയിൽ.ആലപ്പി റോട്ടറി ക്ളബ്ബ് സെക്രട്ടറിയും ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, വൈ.എം.സി.എ, രാമവർമ്മ ഡിസ്ട്രിക്ട് ക്ളബ് എന്നിവയുടെ സ്ഥിരാംഗവുമായിരുന്നു. ഭാര്യ ജെയ്‌നി.മക്കൾ : ഗ്രീഷ്മ വർഗീസ്(യു.എസ്.എ),റിച്ചു വർഗീസ്. മരുമകൻ സ്റ്റെഫിൻ ഐസക്.