rohinikutty

കായംകുളം : കണ്ടല്ലൂർ തെക്ക് പുത്തൻപുരയ്ക്കൽ വാതുക്കൽ പരേതനായ രാഘവന്റെ ഭാര്യ രോഹിണിക്കുട്ടി (94) നിര്യാതയായി. മക്കൾ: രമണി, ശ്യാമള, രവീന്ദ്രൻ, ഷൈലജ, ശശികല. മരുമക്കൾ: ഗോപിനാഥൻ, ദിവാകരൻ, സിന്ധു, രമേശൻ, മോനച്ചൻ.