വള്ളികുന്നം: ഇലിപ്പക്കുളം സുദർശനത്തിൽ ഇടയിലെ വീട്ടിൽ ഭാസ്കരപിള്ള (79) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടിയമ്മ. മകൻ: പരേതനായ മനോജ് ഭാസ്കർ. മരുമകൾ: ജിഞ്ചു. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.