കുറത്തികാട്:പൊന്നേഴ തുളസിഭവനത്തിൽ പരേതനായ അച്യുതക്കുറുപ്പിന്റെ ഭാര്യ ചെല്ലമ്മ(86)നിര്യാതയായി.
മക്കൾ:മോഹനക്കുറുപ്പ്,ഓമനക്കുട്ടൻ,ഗോപിനാഥക്കുറുപ്പ്,പരേതയായ സുരേന്ദ്രക്കുറുപ്പ്,തുളസീധരക്കുറുപ്പ്.
മരുമക്കൾ:ശ്രീദേവി,കവിത,പരേതരായ രത്‌നമ്മ,ലീലാമണി.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്