getha

ഹരിപ്പാട്:പിലാപ്പുഴ പുതുവാ വടക്കതിൽ കൃഷ്ണപിള്ളയുടെ മകൾ ഗീത (33) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് മാതാവ് : മണിയമ്മ.