ഹരിപ്പാട്:താമല്ലാക്കൽ വാഴക്കാലിൽ പരേതനായ വെങ്കിടാചലം ആചാരിയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (70) നിര്യാതയായി.മക്കൾ:ദീപു, ശ്രീനു, ദിനേശ് . മരുമക്കൾ:ബിന്ദു, രജനി, ജയപ്രഭ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്