obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് വടക്കേകറുകയിൽ രവീന്ദ്രൻ(77)നിര്യാതനായി.എസ്.എൻ.ഡി.പി യോഗം കരുവ 585-ാം നമ്പർ ശാഖയുടെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.ഭാര്യ:രത്നമ്മ.മക്കൾ:സുരേഷ്,സിനിമോൾ.മരുമക്കൾ:രജിമോൾ,ഉദയപ്പൻ.സഞ്ചയനം 14ന് രാവിലെ 10ന്.