ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ ആനക്കുഴിയ്ക്കൽ പാടത്തിൽ വി.പി.സുനിൽ കൃഷി ചെയ്ത കണിവെള്ളരിയുടെ വിളവെടുപ്പ് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിർവഹിച്ചു.ഏഴേക്കറിലായി പച്ചക്കറി കൃഷി ചെയ്യുന്ന സുനിലിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.