obit

ചേർത്തല:തുറവൂർ വടക്ക് രാഖി കോട്ടേജിൽ റിട്ട.ഫോറസ്​റ്റ് ഗാർഡ് നാരായണൻ (65) നിര്യാതനായി. ഭാര്യ:ഓമന.മക്കൾ:രാഖി,നീതു.മരുമക്കൾ:ബിനു,വിജീഷ്.