aef

ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം തയ്യിൽ കിഴക്കതിൽ പരേതനായ കുട്ടപ്പക്കുറുപ്പിന്റെ ഭാര്യ ഭാർഗവി അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ നായർ, ആനന്ദമ്മ, ശ്രീധരൻ നായർ, രാധാമണി. മരുമക്കൾ: വിജയമ്മ.ആർ.നായർ, ഗോപാലകൃഷ്ണപിള്ള, വിശാലാക്ഷിയമ്മ, മോഹനൻപിള്ള. സഞ്ചയനം 18ന് രാവിലെ 9ന്.