കുട്ടനാട്..കുട്ടനാടിന്റെ വികസനത്തിന് ഇടതുപക്ഷത്തിന്റെ എം..പി ഉണ്ടാവണമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പു സമ്മേളനം മാമ്പുഴുക്കരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..പി .സലിം കുമാർ അദ്ധ്യക്ഷനായി.അഡ്വ ജോയികുട്ടി ജോസ്, അഡ്വ എൻ.ജെ ആന്റണി, കെഡി മോഹനൻ, കെ ഗോപിനാഥൻ, കെ ആർ. പ്രസന്നൻ, പുഷ്പരാജൻ, കെ ജെ ജയിംസ്, കെ സി വിജയപ്പൻ എന്നിവർ സംസാരിച്ചു.