മാരാരിക്കുളം:വടക്കനാര്യാട് നേതാജി നികർത്തിൽ വീട്ടിൽ വി.ഭാസ്‌ക്കരൻ(85)നിര്യാതനായി.എസ്.എൻ.ഡി.പി യോഗം 351-ാം നമ്പർ ശാഖ പ്രസിഡന്റ്,വിരുശേരി ക്ഷേത്ര യോഗം പ്രസിഡന്റ് എന്നീ നിലകളിലും ദീർഘകാലം ആലപ്പുഴയിൽ അഡ്വക്കേറ്റ് ക്ളർക്കായും പ്രവർത്തിച്ചിരുന്നു.സഞ്ചയനം 17ന് വൈകിട്ട് 3ന്.