raveendhran


കുറത്തികാട്:റിട്ട.ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ പള്ളിയാവട്ടം വിനോദ് ഭവനത്തിൽ രവീന്ദ്രൻനായർ (67) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ വിജയകുമാരി.
മക്കൾ :വിനോദ്കുമാർ(രാജസ്ഥാൻ),ബിജുകുമാർ,ബിനുകുമാർ(ദുബായ്)
മരുമക്കൾ :സ്മിത,മീനു. സഞ്ചയനം18 ന് രാവിലെ 9ന്.