ഹരിപ്പാട്: പിലാപ്പുഴ കൊച്ചു കോയിക്കൽ തറയിൽ വി.കാർത്തികേയൻ (57) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: അനിൽകുമാർ, മനുകുമാർ. മരുമകൾ: അനു.