bhanumathi

അമ്പലപ്പുഴ : പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്ത് 7-ാം വാർഡ് ചേന്നാട്ടുപറമ്പിൽ ദിവാകരന്റെ ഭാര്യ ഭാനുമതി (72) നിര്യാത യായി.സംസ്‌കാരം ഇന്ന് രാവിലെ 8 ന് വീട്ടുവളപ്പിൽ.മക്കൾ: ജഗന്നാഥൻ (കുഞ്ഞുമോൻ) ഉഷ. മരുമക്കൾ: മധു, കവിത.