fire

ചേർത്തല:തെക്കേഅങ്ങാടികവലക്ക് സമീപം ജല അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. .അഗ്നിശമനസേനയുടെ രണ്ടുയൂണി​റ്റുകളെത്തിയാണ് തീ അണച്ചത്.സമീപത്തെ കൂടുതൽ പ്രദേശങ്ങളിലേയ്ക്കു പടരുന്നതിനു മുമ്പേ തീയണച്ചത്തിനാൽ വൻദുരന്തം ഒഴിവായി.രാവിലെ 9മണിയോടെയായിരുന്നു സംഭവം.