കായംകുളം:കെ.പി.എ.സി. ചിൽഡ്രൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാടക കളരിയും ചലച്ചിത്രോത്സവവും ജെ.ഷൈലജ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ .എൻ.സുകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു.കെ.പി എ സി സെക്രട്ടറി അഡ്വ.എ.ഷാജഹാൻ സ്വാഗതവും ക്യാമ്പ് ഡയറക്ടർ മനോജ് നാരായണൻ നന്ദിയും പറഞ്ഞു.14 ന് സമാപിക്കും.