ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 19ാം വാർഡിൽ മാണിയാപൊഴി പരേതനായ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ എം.ജെ.സേവ്യറിന്റെ ഭാര്യ മേഴ്‌സി സേവ്യർ(75,തങ്കി സെന്റ് ജോർജ്ജ് എച്ച്.എസ് റിട്ട.അദ്ധ്യാപിക)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അഴീക്കൽ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.മക്കൾ:സാംജോസ് സേവ്യർ, സിംഗ് ജോസ് സേവ്യർ(കെ.എസ്.ആർ.ടി.സി,എറണാകുളം). മരുമക്കൾ:സൗമ്യ,മേരിമോൾ.