obituary

ചേർത്തല:കിഴക്കുമുറി കണ്ടംകുളങ്ങര പുതിയാമഠത്തിൽ പരേതനായ കെ.എം.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ(92) നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3.30ന് കിഴക്കുംമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.മക്കൾ:വത്സമ്മ,റാണി,ഷാജി(യു.കെ).മരുമക്കൾ:ജോയി,മാത്യു,ജോളി(യു.കെ).