ജെ.എസ്.എസ് വിഭാഗങ്ങളുടെ ലയനത്തോടനുബന്ധിച്ച് ആലപ്പുഴ ചാത്തനാട്ടെ വീട്ടിലെത്തിയ പ്രവർത്തകരെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഗൗരിയമ്മ.എൻ.എൻ രാജൻബാബു സമീപം ജെ.എസ്.എസ് വിഭാഗങ്ങളുടെ ലയനത്തോടനുബന്ധിച്ച് ആലപ്പുഴ ചാത്തനാട്ടെ വീട്ടിലെത്തിയ എൻ.എൻ രാജൻബാബു ആശീർവാദം ഏറ്റുവാങ്ങാൻ ഒരുുങ്ങിയപ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ഗൗരിയമ്മ