a

മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് ചക്കിനേത്ത് സി.രാജൻ (42) നിര്യാതനായി. ഭാര്യ: ലേഖ. മകൾ: ലക്ഷ്മി. സഞ്ചയനം 19ന് രാവിലെ ഒൻപതിന്