merry-

കായംകുളം:പുതുപ്പളളി തെക്ക് ചെമ്പകശ്ശേരിയിൽ മേരിജോൺ (82) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പുതുപ്പളളി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.മക്കൾ:മോളി,പ്രകാശ്,സജി.മരുമക്കൾ:തങ്കച്ചൻ,സൂനി,ഡെയ്സി