obituary

ചേർത്തല:മുഹമ്മ കാട്ടുകട ശ്രീനാരായണവെളി രമേശൻ(64)നിര്യാതനായി.കാട്ടുക ശ്രീ ഘണ്ടാകർണ ക്ഷേത്രം സെക്രട്ടറിയും തടുത്തുവെളി എസ്.എൻ.ഗ്രന്ഥശാല മുൻ സെക്രട്ടറിയുമാണ്.ഭാര്യ:മംഗള.മക്കൾ:അജയ്,വെർച്ചു.