dhamodhara-kurup

പുതിയവിള : പാരൂർ തെക്കതിൽ ആർ.പി.ദാമോദരക്കുറുപ്പ് (77,വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.ഭാര്യ : തങ്കമണിയമ്മ.മക്കൾ : .ശശികുമാർ, .സനൽകുമാർ, സുജ. മരുമക്കൾ എസ്.ശ്രീലേഖ, സുധാചന്ദ്രൻ, എസ്.വേലായുധൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്