ചേർത്തല:വാരനാട് മാക്ഡവൽ കമ്പനി റിട്ട.ജീവനക്കാരൻ തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡിൽ ആശാരിപറമ്പിൽ രാമചന്ദ്രൻ നായർ (74) നിര്യാതനായി.ഭാര്യ:വസുന്ധരാദേവി.മക്കൾ:ശാലിനി,പ്രവീൺ (ബിജു). മരുമക്കൾ:ഹരികുമാർ,സേതുലക്ഷ്മി.