ആലപ്പുഴ:പുന്നപ്ര പറവൂർ വെളിമ്പറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ദേവകി(95) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ:വിശ്വനാഥൻ,ആനന്ദൻ,പുഷ്പവല്ലി,ബാബു.മരുമക്കൾ:പരേതയായ ലക്ഷ്മിക്കുട്ടി,ബീന,ഉത്തമൻ,മിനി