ghs
രാഹുൽഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ തിരഞ്ഞെടുപ്പ് സമ്മേളനം ആലപ്പുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.യു.ഡി.എഫ് ചെയർമാൻ എം.മുരളി, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ ജയപ്രകാശ്, പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ട്രഷറർ ജോൺസൺ എബ്രഹാം, സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി.സി.സി മുൻ പ്രസിഡന്റ് എ.എ ഷുക്കൂർ തുടങ്ങിയവർസമീപം