നെടുമ്പ്രം: പുതുപ്പറമ്പിൽ ബലരാമൻ (ബാലൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടു വളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: അനിൽ, ബിനു. മരുമക്കൾ: ലതി, സുജ