reethamma

ഇരവുകാട് : തൈവേലിക്കകം വീട്ടിൽ റീത്താമ്മ ആന്റണി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് മൗണ്ട് കാർമ്മൽ കത്തീഡ്രൽ (ലത്തീൻ പള്ളി) സെമിത്തേരിയിൽ. മക്കൾ: മോളി പൊന്നൻ, ജോസഫ് കുട്ടി, ബെന്നൻ.