photo

ആലപ്പുഴ: വ്യാപാരി വ്യവസായി സമിതി പാതിരപ്പള്ളി യൂണിറ്റ് അംഗവും ഷൈൻ സ്റ്റാർ ഉടമയുമായ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 8-ാം വാർഡിൽ വെളിയിൽ വീട്ടിൽ വി.എം.മനോഹരൻ (61)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 1115-ാം നമ്പർ പാതിരപ്പള്ളി ശാഖാ മാനേജിംഗ് കമ്മിറ്റി അംഗംവും സി.പി.ഐ പാതിരപ്പള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗവുമാണ്. ഭാര്യ സുമ. മക്കൾ സുരേഷ്,സുസ്മി. മരുമകൻ ഷാൻ. സഞ്ചയനം 22ന് രാവിലെ 9ന്.