മാവേലിക്കര: ഇടപ്പോൺ പാറ്റൂർ ഹരിമംഗലത്ത് താനേക്കോത്ത് രാമചന്ദ്രൻപിള്ള (അമ്മണൻ-61) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്.ഭാര്യ: ഉഷ. മക്കൾ: ലക്ഷ്മി, ശ്രീഹരി. സഞ്ചയനം 24ന് രാവിലെ 8.30ന്.