ചാരുംമൂട്: കുടശ്ശനാട് പുത്തൻപറമ്പിൽ റിട്ട.പോസ്റ്റൽ ജീവനക്കാരൻ ചന്ദ്രശേഖരൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ ചന്ദ്രൻ. മക്കൾ: സ്മിത.പി.ചന്ദ്രൻ ,സുമിത്ത്.പി.ചന്ദ്രൻ. മരുമക്കൾ: സതീശൻ, രമ്യ. സഞ്ചയനം 25 ന് രാവിലെ 9ന്.