ഹരിപ്പാട് : തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് എസ്.എൻ നഗർ കായിക്കരയിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പളനിയപ്പൻ (84) നിര്യാതനായി. ഭാര്യ: അമ്മിണി (റിട്ട.ടീച്ചർ )ൽ മക്കൾ: ജയ, മായ, പ്രീതി. മരുമക്കൾ: ബാബു, പ്രകാശ്, സന്തോഷ്.