obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കളവംകോടം വെള്ളാപ്പള്ളി ഐ.വി.രത്‌നപ്പൻ (86)നിര്യാതനായി. ഭാര്യ:അനൂയ.മക്കൾ:ഷീബ,ഷീജ,ഷീന.മരുമക്കൾ:വേണുഗോപാൽ,ബാബു,ഷാജിമോൻ.സഞ്ചയനം 25ന് രാവിലെ 10.30ന്.