ആലപ്പുഴ : തോണ്ടൻകുളങ്ങര വാർഡിൽ മനപ്പള്ളിശ്ശേരിയിൽ പരേതനായ ഗോവിന്ദന്റെ മകൻ സന്തോഷ് (അപ്പുക്കുട്ടൻ-53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: രേഷ്മ. മക്കൾ: അതുല്യ, അമൂല്യ.