മണ്ണഞ്ചേരി : രണ്ടാം വാർഡ് കണ്ണാട്ട് തയ്യിൽ പരേതനായ പ്രഭാകരൻ ആചാരിയുടെ ഭാര്യ രാധാമണി (65) നിര്യാതയായി. മക്കൾ: രാജു, ഉഷ, പ്രസന്നകുമാർ. മരുമക്കൾ: ബിന്ദു, സുലേഖ, വിനോദ്.