obituary

ചേർത്തല:ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് എച്ച്.എസ്.എസിന് എതിർവശത്തെ ശ്രുതിലയം മ്യൂസിക് സെന്റർ ഉടമ ചക്കരക്കുളം സ്‌കൂളിന് സമീപം ഭഗവതിവെളിയിൽ സി.എൻ.പുരുഷൻ (61)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന്.ഭാര്യ:ഓമന.മക്കൾ:വിഷ്ണു, വിവേക്.