cbb

കുട്ടനാട് : മങ്കൊമ്പ് ദീപ സലൂൺ ഉടമ തെക്കേക്കര ദീപാസദനത്തിൽ സി.ബാബു (74) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ : ദീപ, ദീപ്തി, ദിവ്യ. മരുമക്കൾ: സുരേന്ദ്രൻ , സത്യൻ, വിജീഷ് . സഞ്ചയനം ബുധനാഴ്ച രാവിലെ 10ന്.