bahuleyan

ചെട്ടികാട് :പാട്ടുകളം വെളിയിൽ വി.എം.ബാഹുലേയൻ(83)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ :നളിനി.മക്കൾ:ഗീത,ഷാജി,ബീന.മരുമക്കൾ:അനി,ഷീജ,ഗോപകുമാർ.സഞ്ചയനം ബുധനാഴ്ച വൈകിട്ട് 4ന്