കുട്ടനാട്: മങ്കൊമ്പ് കണിയാംപറമ്പിൽ പരേതനായ കേശവ കണിയാന്റെ ഭാര്യ കാർത്ത്യായനി (66) നിര്യാതയായി..സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ..മക്കൾ: ശശിധരൻ, ഷൈലജ, ലീലാമണി ,ഗീത, പരേതനായ രാജു, അജി, സരസ്വതി, സുമ, സുശീല, സുനി . മരുമക്കൾ: സുഭാഷിണി, ശങ്കരൻകുട്ടി,ഹരി, ഗോപാലകൃഷ്ണൻ, അമ്പിളി യമുന, മധു ,സുധീഷ്, ഗോപാലകൃഷ്ണൻ, മധു .