കണ്ണനാകുഴി :പളളി പടീറ്റതിൽ സാമുവൽ തോമസ് (86) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കണ്ണനാകുഴി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പളളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ തങ്കമ്മ.മക്കൾ:ബാബു,ജോയി,ലാലു.രാജൻ,ബേബി,മാത്യൂസ്.മരുമക്കൾ:ലിസി,കുഞ്ഞുമോൾ,ഡെയ്സി,ലിസി,സുജ,സൂസൻ