rathnamma

എടത്വ: ചങ്ങംകരി പരുത്തിപ്പള്ളിൽ പരേതനായ രാമൻനായരുടെ ഭാര്യ രത്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ:രാഗിണിയമ്മ, മഹേശ്വരിയമ്മ, ഉഷമോൾ, ഗോപകുമാർ. മരുമക്കൾ:രഘുനാഥ്, രാജശേഖരൻനായർ, ഉണ്ണിക്കൃഷ്ണൻനായർ, ലേഖ