മാരാരിക്കുളം:എസ്.എൽ.പുരം മോളച്ചം വീട്ടിൽ(ഹരിശ്രീ) പുന്നപ്രവയലാർ സമരസേനാനി പരേതനായ രാഘവന്റെ ഭാര്യ നാരായണി(86)നിര്യാതയായി.മക്കൾ:ഹരിദാസ്,രമണൻ.മരുമക്കൾ:ജയശ്രീ,സുമ.