ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 13-ാം വാർഡ് പടവെട്ടിയിൽ രവീന്ദ്രൻ(72)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.ഭാര്യ:ലതിക.മക്കൾ:രണദേവ്,അനീഷ്.മരുമക്കൾ:അർച്ചന,രഹന.സഞ്ചയനം 25ന് രാവിലെ 9ന്.