ambalapuzha-news

അമ്പലപ്പുഴ:പുന്നപ്ര തെക്കുപഞ്ചായത്ത് ഒമ്പതാം വാർഡ് പരപ്പിൽ പരേതരായ വാസവൻ വൈദ്യർ - വാസന്തി ദമ്പതികളുടെ മകൻ ഡാഡു വാസവൻ (62) നിര്യാതനായി. ഭാര്യ ഷീല.